യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

June 6, 2023

അജ്‍മാൻ: യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അജ്‍മാനിലെ അൽ ജുർഫ് ഇൻഡസ്‍ട്രിയൽ ഏരിയയിലായിരുന്നു സംഭവം. . 2023 ജൂൺ 4 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്‍മാൻ പൊലീസിൽ അപകടം സംബന്ധിച്ച വിവരം …

യുഎഇയിൽ രണ്ട് വയസുകാരൻ കാറിടിച്ച് മരിച്ചു

March 29, 2023

അജ്‍മാൻ: കാറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻമരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അജ്‍മാനിലെ അൽ നുഐമിയ ഏരിയയിൽ റമദാനിലെ രണ്ടാം ദിവസമയിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അൽ നുഐമിയയിലെ വില്ലയ്ക്ക് മുന്നിൽ വെച്ചാണ് …

കാര്‍ പാര്‍ക്കുചെയ്യുന്നതിനിടെ വീട്ടമ്മ അപകടത്തില്‍ പെട്ടു

January 19, 2021

അജ്‌മാന്‍: ഭര്‍ത്താവ്‌ കാര്‍ പാര്‍ക്കുചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ മലയാളി വീട്ടമ്മക്ക്‌ ദാരുണാന്ത്യം. അജ്‌മാനിലെ ആശുപത്രിയുടെ പാര്‍ക്കിംഗില്‍ വച്ചാണ്‌ അപകടം. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ്‌ അപകടത്തില്‍ പെട്ടത്‌. ഗുരുതരമായി പരിക്കേറ്റ ലിജി പിന്നീട്‌ മരണപ്പെടുകയായിരുന്നു. അജ്‌മനിലെ …

അജ്മാനിൽ അകപ്പെട്ട 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി

December 14, 2020

അജ്മാൻ : വിസ ഏജന്റ് ചതിച്ചതിനെത്തുടർന്നു അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. 12 പേരിൽ 2 പേർ 15-12-2020 ചൊവ്വാഴ്ച ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. മലയാളികൾ ഉൾപ്പെടെ ആന്ധ്രപ്രദേശ്, …

യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം.

August 5, 2020

യു എ ഇ -ലെ അജ്മാനിൽ പഴം പച്ചക്കറി വിൽക്കുന്ന ചന്തയിൽ തീപിടിത്തം ഉണ്ടായി. പ്രാദേശികസമയം ആറരയോടെയാണ് സംഭവം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. കട്ടിയേറിയ കറുത്ത പുക പുറത്തേക്ക് ഒഴുകുന്നതായി താമസക്കാർ പറഞ്ഞു. ആളപായം ഉണ്ടായിട്ടില്ല എന്ന് അധികൃതർ …

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 കോടി രൂപ സമ്മാനം

June 4, 2020

അബൂദബി: അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 കോടി രൂപ സമ്മാനം. അബൂദബി ബിഗ് ടിക്കറ്റിലെ 12 മില്യണ്‍ ദിര്‍ഹമാണ് മലയാളിയായ അസയ്ന്‍ മുഴിപ്പുറത്ത് എന്ന 47കാരനെ തേടിയെത്തിയത്. അജ്മാനില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന ഇദ്ദേഹത്തിനു ലഭിക്കുക 24,63,99,738 രൂപയാണ്. വിര്‍ച്വല്‍ …