യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
അജ്‍മാൻ: യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അജ്‍മാനിലെ അൽ ജുർഫ് ഇൻഡസ്‍ട്രിയൽ ഏരിയയിലായിരുന്നു സംഭവം. . 2023 ജൂൺ 4 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്‍മാൻ പൊലീസിൽ അപകടം സംബന്ധിച്ച വിവരം …
യുഎഇയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക് Read More