തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: കുളത്തൂരില്‍ പൊഴിയൂര്‍ സ്വദേശിയായ അജിതിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധമങ്ങളിലൂടെ പുറത്തുവന്നു. സ്ഥലത്തെ ഫൈനാന്‍സ് ഉടമയായ ജയചന്ദ്രനാണ് യുവാവിനെ മര്‍ദ്ദിച്ചത്. അജിത് തനിക്ക്  കിട്ടാനുളള പണം ചോദിച്ചതിനാണ് ജയചന്ദ്രന്‍ മര്‍ദ്ദിച്ചതെന്നാണ്  ആരോപണം.      ജയചന്ദ്രന്‍ ഫൈനാന്‍സ് സ്ഥാപനം നടത്തുന്ന …

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദ്ദനം Read More

പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി: നന്ദി പറഞ്ഞ് അജിത്ത്

മലപ്പുറം: പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തനായ ആള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥ യിലായിരുന്ന അജിത്താണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കോവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ …

പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തി: നന്ദി പറഞ്ഞ് അജിത്ത് Read More

കണ്ണൂർ കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി.

കണ്ണൂർ: കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. വഞ്ചിയം സ്വദേശി സനൂപ് (20), പൈസക്കരി സ്വദേശി അരുൺ (19), ബ്ലാത്തൂർ സ്വദേശി മനീഷ്‌ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. നാലുപേരാണ്‌ പുഴയിൽ കുളിക്കാൻ എത്തിയത്. അനൂപ്, അരുൺ, …

കണ്ണൂർ കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. Read More