നടൻ അജിത് ആശുപത്രിയിൽ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത …

നടൻ അജിത് ആശുപത്രിയിൽ Read More

അജിത് ചിത്രം തുനിവില്‍ കണ്മണി ആയി മഞ്ജു വാര്യര്‍

2023ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് പുതിയ അവതാരത്തില്‍ എത്തുന്ന ചിത്രമാണ് തുനിവ്.ഈ എച്ച്‌ വിനോദ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും. അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ എച്ച്‌ വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ …

അജിത് ചിത്രം തുനിവില്‍ കണ്മണി ആയി മഞ്ജു വാര്യര്‍ Read More

എം.ഡി.എം.എയുമായി പിടിയില്‍

എടപ്പാള്‍: മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോലളമ്പ് വല്ല്യാട് സ്വദേശി കളത്തില്‍ അഭിജിത്ത്(21)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി …

എം.ഡി.എം.എയുമായി പിടിയില്‍ Read More

അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബോണി കപൂര്‍ നിര്‍മ്മിച്ച് എച്ച്‌ വിനോദ് സംവിധാനം ചെയ്ത് അജിത്ത് നായകനാകുന്ന അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുനിവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചോര പുരണ്ട വെള്ള ഷര്‍ട്ടില്‍ നരച്ച മുടിയും സബ്മെഷീന്‍ ഗണ്ണുമായി ഒരു …

അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചു Read More

എ കെ 61 ൽ അജിത്തിന്റെ നായിക മഞ്ജുവാര്യർ

വെട്രിമാരന്‍ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും എകെ 61ലൂടെ തമിഴ് സിനിമയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എകെ 61 എന്ന് താല്ക്കാലികമായി പേരിട്ടിട്ടുള്ള ഈ ചിത്രത്തിൽ അജിത് കുമാറാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രമാണിത്. എന്നാൽ മഞ്ജു പ്രധാന വേഷത്തിലെത്തുന്നു എന്നത് സംബന്ധിച്ച്‌ …

എ കെ 61 ൽ അജിത്തിന്റെ നായിക മഞ്ജുവാര്യർ Read More

തിയേറ്ററിന് മുന്നിൽ ബോംബേറ് – അജിത്ത് ആരാധകന് പരിക്ക്

ചെന്നൈ: അജിത്തിന്റെ വലി മൈ എന്ന ഏറ്റവും പുതിയ ചിത്രം ‘ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‌ വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇതിനിടെ ‘വലിമൈ’ പ്രദര്‍ശനത്തിനിടെ അജിത്‌ ആരാധകനുനേരെ ബോബേറ്‌ നടന്നതായി റിപ്പോര്‍ട്ട്. വലിമൈ പ്രദര്‍ശിപ്പിച്ച തിയേറ്ററിന്‌ …

തിയേറ്ററിന് മുന്നിൽ ബോംബേറ് – അജിത്ത് ആരാധകന് പരിക്ക് Read More

എ കെ 61 ൽ അജിത്തും മോഹൻലാലും

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ എ കെ 61 ലൂടെ അജിത്തും മോഹൻലാലും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു.ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ചിത്രം മാര്‍ച്ചില്‍ …

എ കെ 61 ൽ അജിത്തും മോഹൻലാലും Read More

തല എന്ന് ഇനി വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത്

ന്യൂഡല്‍ഹി: ‘തല’ എന്നു തന്നെ വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത് കുമാര്‍. നിങ്ങള്‍ക്കെന്നെ അജിത് എന്നോ, അജിത് കുമാര്‍ എന്നോ അതുമല്ലെങ്കില്‍ എ.കെ. എന്നോ വിളിക്കാമെന്നും ആരാധകരോട് നടന്‍. രജനി തമിഴകത്തിന് സൂപ്പര്‍ സ്റ്റാര്‍ ആണ്. ചിരഞ്ജീവി മെഗാസ്റ്റാര്‍, വിജയ് …

തല എന്ന് ഇനി വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത് Read More

അനുപമയുടെ അച്ഛനെതിരെ സി.പി.ഐ.എം നടപടി; ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ സി.പി.ഐ.എം നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് …

അനുപമയുടെ അച്ഛനെതിരെ സി.പി.ഐ.എം നടപടി; ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി Read More

മോന്‍സന്‍ കേസില്‍ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. മോന്‍സന് സുരക്ഷ നല്‍കിയതില്‍ ഡി.ജി.പി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോന്‍സന്‍ പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു പൊലീസ് എന്നും കോടതി …

മോന്‍സന്‍ കേസില്‍ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More