അജിത് പവാര്‍ വിമത എന്‍ സി പി അധ്യക്ഷന്‍

July 6, 2023

മുംബൈ: അജിത് പവാറിനെ വിമത എന്‍ സി പിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. 06/07/23 വ്യാഴാഴ്ച ചേര്‍ന്ന വിമത പക്ഷത്തിന്റെ യോഗത്തിലാണ് അജിത് പവാറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. യോഗത്തില്‍ അജിത് പവാറിനെ പിന്തുണക്കുന്ന 31 എം എല്‍ എമാര്‍ പങ്കെടുത്തു. എന്നാല്‍, …