എക്‌സൈസ്‌ പരിശോധന; വാറ്റ്‌ നടത്തിയിരുന്ന ആള്‍ ഓടി രക്ഷപെട്ടു; വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു

August 30, 2020

ഹരിപ്പാട്‌: കായംകുളം എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ 495 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മുതുകുളം പടിഞ്ഞാറന്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ്‌ വാറ്റ്‌ കണ്ടെത്തിയത്‌. മായിക്കല്‍ ക്ഷേത്രത്തിന്‌ പടിഞ്ഞാറുനിന്ന്‌ പാണ്ടികുന്നേലോട്ട്‌ പോകുന്ന റോഡിന്‍റെ സമീപത്തായി കായല്‍ ചിറയില്‍ ചാരായം വാറ്റുന്നതിനിടയിലാണ്‌ 50 …