ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്

ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന …

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് Read More

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കെയ്റോ: ഇസ്രേലി സേന ശനിയാഴ്ച (മാർച്ച്15)ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം ആക്രമണത്തില്‍ നാലു മാധ്യമപ്രവർത്തകരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. …

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More

യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം

ദുബായ്: യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ ഹുതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുംമുമ്പേ തകര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും യു.എ.ഇ. സ്ഥിരീകരണം.ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഹുതികള്‍ യു.എ.ഇയെ ഉന്നം വയ്ക്കുന്നത്. …

യു.എ.ഇക്കു നേരേ വീണ്ടും യെമനിലെ ഹുതികളുടെ വ്യോമാക്രമണം Read More

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് ജനുവരി 4: ബാഗ്ദാദില്‍ വീണ്ടും ഇറാന്‍ പൗരസേനയ്ക്കെതിരെ അമേരിക്കന്‍ ആക്രമണം. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ് ആക്രമണത്തില്‍ ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി …

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു Read More

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

കാബൂൾ സെപ്റ്റംബർ 19: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ആരാണ് ബുധനാഴ്ച രാത്രി ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഒൻപത് പേരുടെ മരണം പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ …

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു Read More