
റിപ്പോര്‍ട്ട്
മൂത്രമൊഴിച്ചത് ഞാനല്ല, പരാതിക്കാരി തന്നെ:<br>വിചിത്ര വാദവുമായി മൂത്രക്കേസ് പ്രതി
By ന്യൂസ് ഡെസ്ക്
•
January 14, 2023
ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ കോടതിയില്‍ വിചിത്രവാദവുമായി പിടിയിലായ ശങ്കര്‍ മിശ്ര. താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക സ്വയം ചെയ്തതാണ് അതെന്നും ഇയാള്‍ ഡല്‍ഹി സെഷന്‍സ് കോടതിയില്‍ പറഞ്ഞു. ശങ്കര്‍മിശ്രയുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ അപേക്ഷയില്‍...
Read full story

