ഇന്ത്യ-സൗദി സെക്ടറില്‍ വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും
ജിദ്ദ: ഇന്ത്യ-സൗദി സെക്ടറില്‍ വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും. ഇരുരാജ്യങ്ങളും ഒപ്പുവച്ച എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് സൗദിയിലെ വിവിധ വിമാന താവളങ്ങളിലേക്കുള്ള യാത്രാ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലായിരുന്നു …