തിരുവനന്തപുരം: മാരിടൈം ഡെവലപ്‌മെന്റ് കൗൺസിൽ യോഗം: കേരളം ആശങ്കകൾ അറിയിച്ചു

June 24, 2021

തിരുവനന്തപുരം: രാജ്യത്തെ തുറമുഖ വികസനവുമായി ബന്ധപ്പെട്ട ആലോചനകൾ നടത്തുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസൂക് മണ്ഡാവിയയുടെ അധ്യക്ഷതയിൽ ചേർന്ന മാരിടൈം ഡെവലപ്‌മെന്റ് കൗൺസിലിന്റെ പതിനെട്ടാമത് യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്തു. പുതുക്കിയ പോർട്ട് ബില്ലിലെ …