ദീർഘദൂര സർവീസുകള്‍ റദ്ദാക്കി എയർ ഇന്ത്യ

ഡല്‍ഹി: അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകള്‍ ജൂലൈ 15 വരെ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത് എയർ ഇന്ത്യ. .ദീർഘ ദൂര സർവീസുകളില്‍ 15 ശതമാനത്തിലധികം സർവീസുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയാണ് …

ദീർഘദൂര സർവീസുകള്‍ റദ്ദാക്കി എയർ ഇന്ത്യ Read More

വിമാന ദുരന്തം;വിമാനത്തിന് തകരാറുണ്ടായിരുന്നില്ല-  എയര്‍ ഇന്ത്യ 

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തിന്റെ ഒരു എന്‍ജിന്‍ മാറ്റി പുതിയത് വെച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ. 2025 മാര്‍ച്ചിലായിരുന്നു വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ മാറ്റിവെച്ചത്. ഇടതുവശത്തെ എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഏപ്രില്‍ മാസത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ …

വിമാന ദുരന്തം;വിമാനത്തിന് തകരാറുണ്ടായിരുന്നില്ല-  എയര്‍ ഇന്ത്യ  Read More

അഹമ്മദാബാദ് വിമാന അപകടം : 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി| അഹമ്മദാബാദ് വിമാന അപകടത്തില്‍ ഇതുവരെ 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 187 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി. അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന് പൂര്‍ത്തിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെതടക്കം …

അഹമ്മദാബാദ് വിമാന അപകടം : 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു Read More

അഹമ്മദാബാദ് വിമാനാപകടത്തിൽ ക്ഷമചോദിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ

മുംബൈ: കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ 270-ലധികംപേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ ക്ഷമചോദിച്ച് എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ടാറ്റ നടത്തുന്ന ഒരു വിമാനക്കമ്പനിയിലാണ് ഈ അപകടം സംഭവിച്ചത് എന്നതിൽ വലിയ ഖേദമുണ്ട്. ചെയർമാൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ …

അഹമ്മദാബാദ് വിമാനാപകടത്തിൽ ക്ഷമചോദിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ Read More

അഹമ്മദാബാദിലുണ്ടായ വിമാനാപകടം ;അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി

ന്യൂഡല്‍ഹി| അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി. എയര്‍ ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വിമാനഭാഗങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് ലഭിച്ച ആഭരണങ്ങളും പാസ്പോര്‍ട്ടുള്‍പ്പെടെയുളളവ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ …

അഹമ്മദാബാദിലുണ്ടായ വിമാനാപകടം ;അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി Read More

അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി

ന്യൂഡൽഹി | അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷണം തുടങ്ങി. എൻ ഐ എ സംഘങ്ങളും മറ്റു ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ …

അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി Read More

വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ന്യൂഡല്‍ഹി | അഹമ്മദാബാദിലെ വിമാന ദുരന്തത്തിനിടയാക്കിയ സംഭവത്തിൽ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈകാതെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും എംഎ ബേബി പറഞ്ഞു

വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി Read More

ഈ ദുരന്തത്തെ ഇൻഡ്യ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: രാജ്യത്തെ നടുക്കിയ എ.ഐ 171 വിമാന അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ദശാബ്ദത്തിടെ ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ഒരു രാജ്യമാണെന്നും. അവര്‍ ഈ ദുരന്തത്തെ …

ഈ ദുരന്തത്തെ ഇൻഡ്യ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് Read More

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. വിമാനയാത്രക്കാർക്കുപുറമേ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. . വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. …

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി Read More

അഹമ്മദാബാദ് ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

അഹമ്മദാബാദ് | അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രമേശ് വിശ്വേസ് കുമാര്‍ (38) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ഇയാൾ നടന്ന് ആംബുലൻസിലേക്ക് കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹോസ്റ്റല്‍ …

അഹമ്മദാബാദ് ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു Read More