അഹമ്മദാബാദ്: നായയെ ക്രൂരമായി മർദ്ദിച്ച് അരക്കിലോമീറ്റർ സ്കൂട്ടറിൽ കെട്ടി വലിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചു, മർദനമേറ്റ യുവാവിന്റെ ബോധം പോയി

March 21, 2021

അഹമ്മദാബാദ്: നായയെ അതിക്രൂരമായി മർദിക്കുകയും അര കിലോമീറ്റർ ബൈക്കിൽ കെട്ടിവലിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. മർദനമേറ്റ് ബോധം നഷ്ടപ്പെട്ടപ്പോഴാണ് യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചത്. 18/03/21 വ്യാഴാഴ്ച ഗുജറാത്തിലാണ് സംഭവം നടന്നത്. ഇജാസ് ഷെയ്ഖ് എന്ന യുവാവാണ് മിണ്ടാപ്രാണിയോട് …

മോട്ടേര സ്റ്റേഡിയം ഇനി ‘നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം’

February 25, 2021

അഹമ്മദാബാദ് : അഹമ്മദാബാദിലെ മോട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മുതൽ ‘നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം’. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24/02/21 ഉദ്ഘാടനം ചെയ്തു. …

ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് അംബാനി ഗ്രൂപ്പ്

December 20, 2020

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും. ഇന്ത്യയിലെയും …

കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ; മൂന്നുപേര്‍ മരിച്ചു

May 23, 2020

അഹ്മദാബാദ്: കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ വൈറസ് ബാധ. ഇതേത്തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് മൂന്നുപേര്‍ മരിച്ചത്. പാക്കിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഒരാള്‍ 59 വയസ്സുള്ള പ്രമേഹരോഗിയായിരുന്നുവെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് …