84-ാ മത് എഐസിസി. സമ്മേളനത്തിന് ഇന്ന് സബര്‍മതി തീരത്ത് തുടക്കമാകും

അഹമ്മദാബാദ് \ എഐസിസിയുടെ 84മത് സമ്മേളനത്തിന് ഇന്ന് (ഏപ്രിൽ 9) ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാവും . സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡിസിസികള്‍ ശാക്തീകരിക്കുന്നതില്‍ ചര്‍ച്ച ഇന്ന് നടക്കും. …

84-ാ മത് എഐസിസി. സമ്മേളനത്തിന് ഇന്ന് സബര്‍മതി തീരത്ത് തുടക്കമാകും Read More

എഐസിസി സമ്മേളനത്തിനുശേഷം പാർട്ടിയില്‍ വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ചരിത്രപ്ര.ധാന എഐസിസി സമ്മേളനത്തിനുശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉള്‍പ്പെടെ പാർട്ടിയില്‍ .. വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍..ഗുജറാത്തിലെ ഡിസിസികളാകും ആദ്യം പുനഃസംഘടിപ്പിക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു.ദേശീയതലത്തിലും സംസ്ഥാന, ജില്ലാ തലങ്ങളിലും പുനഃസംഘടന വേഗം പൂർത്തിയാക്കാനാണു …

എഐസിസി സമ്മേളനത്തിനുശേഷം പാർട്ടിയില്‍ വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ Read More

പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും

അഹമ്മദാബാദ്: പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ കോണ്‍ഗ്രസ് പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ . പ്രമേയചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാർ സ്ഥാപനങ്ങളില്‍ അവസരം കുറയുന്നു . സർക്കാർ സ്ഥാപനങ്ങളില്‍ …

പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും Read More

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു;

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വിഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ റെയിൽവേ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പ്രധാന ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ആദ്യഘട്ടം 2026-ല്‍ ഉദ്ഘാടനം …

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു; Read More

ഞങ്ങൾ കരുത്തോടെ തിരിച്ചുവരും; ഡ്രസ്സിങ് റൂമലെത്തി ഞങ്ങടെ ആത്മ വീര്യമുണർത്തിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഷമി

അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് കിരീട പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തുകയും ചെയ്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ …

ഞങ്ങൾ കരുത്തോടെ തിരിച്ചുവരും; ഡ്രസ്സിങ് റൂമലെത്തി ഞങ്ങടെ ആത്മ വീര്യമുണർത്തിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഷമി Read More

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍ പദവി ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ മറ്റൊരു റെക്കോഡു കൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. 2019 ലോകകപ്പില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ സ്വന്തമാക്കിയ …

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍ പദവി ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം Read More

കോലിക്കും രാഹുലിനും അർധ സെഞ്ചറി, വാലറ്റത്ത് കൂട്ടത്തകർച്ച; ഓസീസിനു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

കോലിക്കും രാഹുലിനും അർധ സെഞ്ചറി, വാലറ്റത്ത് കൂട്ടത്തകർച്ച; ഓസീസിനു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി. …

കോലിക്കും രാഹുലിനും അർധ സെഞ്ചറി, വാലറ്റത്ത് കൂട്ടത്തകർച്ച; ഓസീസിനു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ Read More

കോലിയെ ആരും മറികടക്കില്ല! ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ; ഹിറ്റ്മാന്‍ രണ്ടാമത്

അഹമ്മദാബാദ്: വിരാട് കോലി ഏകദിന ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെ റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്. 11 ഇന്നിംഗ്‌സില്‍ നിന്ന് 765 റണ്‍സാണ് കോലി നേടിയത്. ശരാശരി 95.62. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കോലിയുടെ …

കോലിയെ ആരും മറികടക്കില്ല! ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ; ഹിറ്റ്മാന്‍ രണ്ടാമത് Read More

ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം

അഹമ്മദാബാദ്: തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. cഉച്ചക്ക് രണ്ടുമണിയോടെ ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് അ​ഗ്നിബാധയുണ്ടായത്.

ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം Read More

ഗുജറാത്തില്‍ കനത്ത മഴ; ഡാമുകള്‍ തുറന്നു, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. സര്‍ദാര്‍, ഉകയ്, കദന അടക്കമുള്ള പ്രധാന അണക്കെട്ടുകള്‍ തുറന്നു. സംസ്ഥാനത്തിന്റെ തെക്ക്, മധ്യ മേഖലകളില്‍ മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങി.അഞ്ച് ജില്ലകളില്‍ പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയപ്പോയ 200ലേറെ പേരെ രക്ഷിച്ചു. ബറൂച്ച്, …

ഗുജറാത്തില്‍ കനത്ത മഴ; ഡാമുകള്‍ തുറന്നു, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് Read More