ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ കൊന്ന് കുഴിച്ച് മൂടി
റിപ്പോര്‍ട്ട്

ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ കൊന്ന് കുഴിച്ച് മൂടി

By ന്യൂസ് ഡെസ്ക് December 13, 2020
ആഗ്ര: ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വെടിവെച്ചു കൊന്ന സഹോദരന്‍മാര്‍, അച്ഛന്റെ അനുമതിയോടെ കൃഷിയിടത്തില്‍ കുഴിച്ച് മൂടി. ഉത്തര്‍ പ്രദേശ് മെയിന്‍പുരി സ്വദേശിയായ 23കാരിയായ ചാന്ദ്‌നി കശ്യപ് ആണ് കൊല്ലപ്പെട്ടത്.യുപിയിലെ പ്രതാപ്ഗഡില്‍ വച്ച് അര്‍ജുന്‍ കുമാര്‍ എന്ന 25കാരനുമായി ജൂണ്‍...
Read full story
ആഗ്ര: വീട്ടിൽ അതിക്രമിച്ചു കടന്നയാൾ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. ഡിഷ് ടി.വി ഓപ്പറേറ്റർ എന്ന വ്യാജേന എത്തിയ ആളാണ് ഡോക്ടറെ കൊലപ്പെടുത്തിയത്. ശുഭം പഥക്ക് എന്നയാളാണ് കൊലപാതകം ചെയ്തതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന്...
Read full story
ആഗ്ര: ആഗ്രയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം ആഗ്രയിൽ പ്രവര്‍ത്തകര്‍ തടഞ്ഞു. വഴിയിൽ തടഞ്ഞ് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ...
Read full story
ആഗ്ര: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നു. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു. 2020 സെപ്തംബര്‍ 21 നാണ് താജ്മഹലും...
Read full story
ആഗ്ര: പ്രസവം കഴിഞ്ഞ് ബില്ലടക്കാൻ കഴിയാത്തതിനാൽ ആശുപത്രി അധികൃതർ കുഞ്ഞിനെ വിറ്റു. എന്നാൽ കുഞ്ഞിനെ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ തയാറായില്ലെന്ന് ദമ്പതിമാരുടെ പരാതി. ആഗ്ര ട്രാൻസ്-യമുനയിലെ ജെ.പി ആശുപത്രിക്കെതിരെയാണ് ശിവ് ചരൺ, ഭാര്യ ബബിത(36) എന്നിവർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പണമില്ലാത്തതിനാൽ...
Read full story
ന്യൂഡല്‍ഹി: ആഗ്രയ്ക്ക് അടുത്തുള്ള എസ് എൻ മെഡിക്കൽ കോളജിലെ ഗൈനക്കോളജി പി ജി വിദ്യാർത്ഥിനി ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോളജിലെ സീനിയർ വിദ്യാർത്ഥിയായ ഡോ. വിവേക് തിവാരി അറസ്റ്റിലായി. മെഡിക്കൽ കോളജിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കൊലപാതകം നടന്നത്....
Read full story
ആഗ്ര: 34 യാത്രക്കാരുമായി പോയ ബസ് അക്രമിസംഘം തട്ടിയെടുത്തു കൊണ്ടുപോയി. ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിൽ പോവുകയായിരുന്ന സർവീസ് ആണ് തട്ടിയെടുത്തത്. 19.08.2020 ബുധനാഴ്ച പുലർച്ചെ ആഗ്രയിലെ പുതിയ ബൈപ്പാസ് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനത്തിലെത്തിയ ആക്രമി സംഘം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും...
Read full story
ആഗ്ര: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ആഗസ്റ്റ് 5 - ന് ഉച്ചക്ക് 12.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയും 150 ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം 200...
Read full story
ആഗ്ര : മോഷണ കുറ്റം ആരോപിച്ച് ആഗ്രയില്‍ 18മാസം പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരെ 36 മണിക്കൂര്‍ പൂട്ടിയിട്ടും മര്‍ദ്ദിച്ചും അയല്‍വാസികളുടെ ക്രൂരത. സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസികളായ ആളുകള്‍ കുടംബത്തോട് ക്രൂരത കാണിച്ചത് ഇന്നലെ(16-06-20)യാണ് സംഭവം. കൂട്ടത്തിലുള്ള...
Read full story
അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഒരുങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുക. ജര്‍മ്മനിയിലെ സ്റ്റോപ്പ്...
Read full story