ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.
Read full story
ഉത്തര്‍പ്രദേശ്: ആഗ്രയിൽ പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 12 ബുധനാഴ്ചയായിരുന്നു അറസ്റ്റ്. രാമനവമിയുടെ തലേ ദിവസം പശുവിനെ കശാപ്പു...
Read full story
ആഗ്ര: താജ്മഹലിന് വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും അടക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പുതിയ നോട്ടിസ് അയച്ച് എഎംസി (ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍). കെട്ടിട നികുതി അടക്കണമെന്നാവശ്യാപ്പെട്ട് എഎംസി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചതിന് പിന്നാലെയാണ്...
Read full story
ആഗ്ര: ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ച കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്നത് അച്ചടക്കമില്ലായ്മയാണെന്നും ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക...
Read full story
ലക്നൗ: ഓക്സിജന്‍ മോക് ഡ്രില്‍ നടത്തി 22 പേരുടെ ജീവന്‍ എടുത്ത ആഗ്രയിലെ സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി സീല്‍ ചെയ്തു.ആഗ്രയിലെ ശ്രീ പാരസ് ആശുപത്രിയാണ് അടച്ച് പൂട്ടിയത്.ഏപ്രില്‍ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആഗ്രയിലെ പ്രധാന ഓക്സിജന്‍...
Read full story
ആഗ്ര: കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിന് പിന്നാലെ, ആഗ്രയിലെ ജഹനാര മസ്ജിദിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വ സംഘടനകൾ. കൃഷ്ണവിഗ്രഹം മസ്ജിദിന് അടിയിലുണ്ടെന്നും അത് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ...
Read full story
ആഗ്ര: ആഗ്രയിലെ എത്മാദ്പുരിലെ ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള വണ്ടിയാണ് അപകടത്തില്‍ പെട്ടത്.മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ...
Read full story
ആഗ്ര: താജ്‌മഹലിനു മുന്നിൽ കാവിക്കൊടി വീശി ശിവ സ്തോത്രങ്ങൾ ചൊല്ലിയ നാലു പേർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അറസ്റ്റിലായത്. താജ്മഹൽ പരിസരത്ത് മതപരമായ ചടങ്ങുകൾക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല. അതുകൊണ്ട് തന്നെ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ...
Read full story
ആഗ്ര: ഉത്തർപ്രദേശിൽ തണുത്ത ചപ്പാത്തി നൽകിയതിന് പാതയോര ഭക്ഷണശാലാ ഉടമയെ യുവാവ് വെടിവച്ചിട്ടു. 23/12/20 ബുധനാഴ്ച രാത്രി ഈതയിലെ ബസ് സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിലായിരുന്നു സംഭവം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ഈതയിലെ ബസ് സ്റ്റേഷന് സമീപമുള്ള ഭക്ഷണശാലയിൽ വന്ന് ഭക്ഷണത്തിന് ആവശ്യപ്പെട്ട...
Read full story
ആഗ്ര: ആഗ്രയിലെ ഖണ്ഡോലി ടോള്‍ പ്ലാസക്കുസമീപം കാര്‍, കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു. . ലഖ്‌നൗവില്‍ നിന്ന്‌ ദില്ലിയിലേക്ക്‌ പോയ കാറാണ്‌ അപകടത്തില്‍ പെട്ടത്‌. യമുന എക്‌സ്‌പ്രസ്‌ ഹൈവേയില്‍ ഇന്ന്‌(24.12.2020) പുലര്‍ച്ചെയാണ്‌ അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‌ തീപിടിക്കുകയും...
Read full story