എസ് സി, എസ് ടിക്കാര്‍ക്കരുടെ ഉദ്യോഗക്കയറ്റത്തില്‍ സംവരണം: ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി

September 15, 2021

ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി. ഉത്തരവ് എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാനസര്‍ക്കാരുകളാണെന്നും ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. നാഗരാജ് അഥവാ ജര്‍ണെയ്ല്‍ സിങ് കേസിലെ ഉത്തരവ് (2006) പുനഃപരിശോധിക്കില്ലെന്നാണു സുപ്രീം കോടതി നിലപാട്. …

കോട്ടും ഗൗണും ഊരി അഭിഭാഷകർ ‘വെണ്മ’യുള്ളവരാവണം: ചീഫ് ജസ്റ്റിസ്

May 14, 2020

ന്യൂഡല്‍ഹി:അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ച് സുപ്രിംകോടതി വ്യക്തത വരുത്തി ഉത്തരവായി. കോവിഡ്- 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരുടെ ഡ്രസ് കോഡ് സുപ്രിംകോടതി പരിഷ്‌കരിച്ചത്. കോടതിയില്‍ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് ഹാജരായാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകരോടു നിര്‍ദേശിച്ചു. …

പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ

February 21, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 21: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അഭിഭാഷകനായ എ പി സിംഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. വിനയ് സിംഗ് ആരോഗ്യവാനാണെന്നും മാനസികമായി സ്ഥിരതയുള്ളവനാണെന്നും ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ …

വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം അഭിഭാഷകര്‍ പിന്‍വലിച്ചു

December 6, 2019

തിരുവനന്തപുരം ഡിസംബര്‍ 6: വഞ്ചിയൂര്‍ കോടതിയിലെ വനിതാ മജിസ്ട്രേറ്റ് ദീപാ മോഹനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം ബാര്‍ അസോസിയേഷന്‍ പിന്‍വലിച്ചു. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബഹിഷ്ക്കരണം പിന്‍വലിച്ചത്. അഭിഭാഷകര്‍ക്കെതിരെ മജിസ്ട്രേറ്റ് നല്‍കിയ പരാതി പിന്‍വലിക്കാതെയാണ് സമരം നിര്‍ത്തുന്നത്. മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ …