
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. കൊറോണ വൈറസ് രോഗത്തിനെതിരായ (കോവിഡ് -19) വാക്‌സിന്റെ ആദ്യ ഡോസ്...
Read full story



