ഡല്‍ഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈർ ചർച്ച നടത്തി. അതേസമയം അതിർത്തി മേഖലയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുവിന്‍റെ നഗരമേഖല കേന്ദ്രീകരിച്ച്‌ പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണുകള്‍...
Read full story