ലൈസൻസ് താത്കാലികമായി റദ്ദു ചെയത റേഷൻ കടകളുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് കൂടുതൽ കടകൾ പ്രവർത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. താത്കാലികമായി ലൈസൻസ് റദ്ദു ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് കളക്ടറേറ്റിൽ...
Read full story
കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ തൊഴിൽദാന പദ്ധതി പ്രകാരം അംഗങ്ങളായവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള...
Read full story
തിരുവനന്തപുരം: പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പാക്കൂവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നഗരസഭാ വികസന പദ്ധതിയുടെ കരട് മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വികസന...
Read full story
എറണാകുളം: ഗാര്‍ഹിക പീഡനങ്ങള്‍ തുടക്കത്തിലേ ചെറുക്കാനും നിയമപരമായ സഹായം തേടുന്നതിനും യുവതികള്‍ കൂടുതലായി മുന്നോട്ട് വരുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. സ്ത്രീധന ഗാര്‍ഹിക പീഡന പരാതികളില്‍ പരിഹാരം കണ്ടെത്തുന്നതിനായി യുവജന കമ്മീഷന്‍ സംഘടിപ്പിച്ച പ്രത്യേക...
Read full story
* നാളെ മുതൽ  നവകേരളീയം കുടിശിക നിവാരണം* ഒറ്റത്തവണ തീർപ്പാക്കലിന് ഇളവുകൾ* ഗുരുതര രോഗബാധിതർക്കും മരണപ്പെട്ടവരുടെ വായ്പകൾക്കും വൻ ഇളവ്* കൃത്യമായ തിരിച്ചടച്ചവർക്ക് പലിശ ഇളവ്തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക...
Read full story
കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം  സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍ ഉള്‍പ്പെടെ 20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി നെറ്റ്‌വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു....
Read full story
* മുന്‍ സര്‍ക്കാര്‍ നല്‍കിയത് 553 കോടി തിരുവനന്തപുരം: അഞ്ചു വര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 553...
Read full story