
റിപ്പോര്‍ട്ട്
ആലപ്പുഴ: ഫയലുകള്‍ തീര്‍പ്പാക്കാന്‍ 15 മുതല്‍ തീവ്രയജ്ഞ പരിപാടി
By ന്യൂസ് ഡെസ്ക്
•
June 7, 2022
ആലപ്പുഴ: കെട്ടികിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ ജില്ലയില്‍ തീവ്രയജ്ഞ പരിപാടി നടത്തും. ജില്ലപഞ്ചായത്ത് ഹാളില്‍ കര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം അദാലത്തിന്റെ ക്രമീകരണങ്ങള്‍...
Read full story










