എല്ലാവരും ചാണകമാണ് ,ചാണകമേ ഉലകം , നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതില്‍ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാര്‍. ഇതാണ് അരിയായും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം പറയുന്നു. വലതുപക്ഷ, തീവ്രവലതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവരെ ചാണകം എന്ന് സംബോധന ചെയ്യുന്നതിനോട് തനിക്കുള്ള …

എല്ലാവരും ചാണകമാണ് ,ചാണകമേ ഉലകം , നടൻ കൃഷ്ണകുമാർ Read More

നിവിന്‍ പോളിയുടെ മേക്കപ്പമാന്‍ അപകടത്തില്‍ മരിച്ചു

കൊച്ചി: യുവനടന്‍ നിവിന്‍പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പളളി അപകടത്തില്‍ മരിച്ചു. മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമീക വിവരം. നിവിന്‍ പോളിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഷാബു ഏറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തുടരുകയായിരുന്നു. പ്രശസ്ത മേക്കപ്പമാന്‍ ഷാജി …

നിവിന്‍ പോളിയുടെ മേക്കപ്പമാന്‍ അപകടത്തില്‍ മരിച്ചു Read More

പിന്നണി ഗായകനും നടനുമായ ആയ സീറോ ബാബു എന്ന കെ ജെ മുഹമ്മദ് ബാബു അന്തരിച്ചു

കൊച്ചി : പിന്നണി ഗായകനും നടനുമായ ആയ സീറോ ബാബു [കെ ജെ മുഹമ്മദ് ബാബു](80) അന്തരിച്ചു. 21 – 10 -2020 ബുധനാഴ്ചയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പി ജെ തീയേറ്റേഴ്സിന്റെ …

പിന്നണി ഗായകനും നടനുമായ ആയ സീറോ ബാബു എന്ന കെ ജെ മുഹമ്മദ് ബാബു അന്തരിച്ചു Read More

എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: സന്തോഷം പങ്കുവച്ച് കാർത്തി, ട്വീറ്റ് ഷെയർ ചെയ്ത് സൂര്യയും.

ചെന്നൈ: തമിഴ് നടൻ കാർത്തി രണ്ടാമതും അച്ഛനായി. ഒരു ആൺകുട്ടി പിറന്നതിൻ്റെ സന്തോഷം ട്വിറ്ററിലാണ് താരം പങ്കുവെച്ചത് .2013ലാണ് താരത്തിന് ആദ്യ കുട്ടി ജനിച്ചത്. രഞ്ജിനിയാണ് കാർത്തിയുടെ ഭാര്യ. ഡോക്ടർമാർക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും കുട്ടിക്ക് എല്ലാവരുടെയും അനുഗ്രഹം …

എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: സന്തോഷം പങ്കുവച്ച് കാർത്തി, ട്വീറ്റ് ഷെയർ ചെയ്ത് സൂര്യയും. Read More

നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കലിന്റെ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി

കൊച്ചി: ഒരു പാലത്തിന് മുകളിലൂടെ റൈഡർ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ചായിരുന്നു മറീനയുടെ ബുള്ളറ്റ് റൈഡ്. പിന്നാലെ പാഞ്ഞു വരുന്ന പൊലീസ് ജീപ്പും ചിത്രങ്ങളിലുണ്ട്. ‘ ശേഷം പൊലീസ് വണ്ടിയേ കേറി സർക്കാർ ചെലവിലൊരു പോക്കായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് മറീന ചിത്രങ്ങൾ …

നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കലിന്റെ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി Read More

നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ ഇന്ന് ആരംഭിക്കും

കൊച്ചി നവംബര്‍ 30: നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടികള്‍ ഇന്ന് കോടതിയില്‍ ആരംഭിക്കും. നടന്‍ ദിലീപ് ഒഴികെയുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയതിനാലാണ് ദിലീപിനെ ഒഴിവാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് …

നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ ഇന്ന് ആരംഭിക്കും Read More