സുശാന്തിൻ്റെ മരണം;നടി റിയ ചക്രവർത്തിയുടെ വസതിയിൽ നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് .

September 4, 2020

മുംബൈ∙ നടൻ സുശാന്ത് സിങ് രജ്പുതിൻ്റെ മരണത്തെ തുടർന്ന് വിവാദത്തിനിരയായ നടി റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിൽ നാർകോട്ടിക്സ് കൺട്രോ‍ൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തുന്നു. റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്‌ഡ്. താരത്തിന്റെ അസോസിയേറ്റായ …