ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടും മുൻപ് ആലപ്പുഴ ബൈപ്പാസിൽ അപകടം , ടോൾ പ്ലാസയിലെ കാബിൻ ലോറി ഇടിച്ച് തകർന്നു

ആലപ്പുഴ: വ്യാഴാഴ്ച(28/01/01) ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ പ്ലാസയിലെ കാബിൻ 24 മണിക്കൂർ പിന്നിടും മുൻപ് ലോറി ഇടിച്ച് തകർന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിൻ തകർന്നത്. വെളളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് …

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടും മുൻപ് ആലപ്പുഴ ബൈപ്പാസിൽ അപകടം , ടോൾ പ്ലാസയിലെ കാബിൻ ലോറി ഇടിച്ച് തകർന്നു Read More

കളമശ്ശേരി മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാറിടിച്ച്‌ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി

കളമശേരി: മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലുവാ ചൂര്‍ണ്ണിക്കര ആലംപറമ്പില്‍ സബ്ദര്‍ (31) പോലീസിന്‌ കീഴടങ്ങി. കളമശ്ശേരി പോലീസ്‌ സ്‌റ്റേഷനിലെത്തിയാണ്‌ ഇയാള്‍ കീഴടങ്ങിയത്‌. വ്യാഴാഴ്‌ച രാത്രി മെഡിക്കല്‍ കോളേജ്‌ റോഡിലാണ്‌ സംഭവം അപകടത്തില്‍ …

കളമശ്ശേരി മെഡിക്കല്‍ കോളേജ്‌ റോഡില്‍ കാറിടിച്ച്‌ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി Read More

വാഹനാപകടത്തില്‍ പ്രവാസിയായ മലയാളി യുവാവ്‌ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

മസ്‌ക്കത്ത്‌: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവുള്‍പ്പടെ രണ്ടുപേര്‍മരിച്ചു. സുഹൈല്‍ ബഹ്വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍ (22), മഹാര്‌ഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ്‌ മരിച്ചത്‌. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശി മുഹമ്മദ്‌ …

വാഹനാപകടത്തില്‍ പ്രവാസിയായ മലയാളി യുവാവ്‌ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു Read More

കൊട്ടാരക്കരക്കുസമീപം വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

അഞ്ചല്‍: കൊട്ടാരക്കരക്ക് സമീപം പനവേലില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ പാഞ്ഞുകയറി ദമ്പതികള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മരുമകളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം കക്കാട് സ്വദേശികളായ തെക്കേതില്‍ ഷെഫീര്‍ മന്‍സിലില്‍ കെഎച്ച് നസിറുദ്ദീന്‍(63), ഭാര്യ സജീല(58) എന്നിവരാണ് മരിച്ചത്. …

കൊട്ടാരക്കരക്കുസമീപം വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു Read More

തൃശൂർ കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു ,രണ്ട് പേർ മരിച്ചു

തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു . അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾ ഒരു വാഹനത്തിനകത്ത് കുടുങ്ങിയിരിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ …

തൃശൂർ കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു ,രണ്ട് പേർ മരിച്ചു Read More

കോഴിക്കോട്‌ മദ്രസ ബസാറിലെ അപകടത്തില്‍ ഒരാള്‍കൂടി മരിച്ചു

കോഴിക്കോട്‌: കോഴിക്കോട്‌ ദേശീയപാതയില്‍ കൊടുവളളിക്കടുത്ത്‌ മദ്രസ ബസാറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍കൂടി മരിച്ചു.ഇതോടെ അപകടത്തില്‍ മരണം രണ്ടായി. കുന്നമംഗലം പടനിലം പാറേമടക്കുമ്മല്‍ ശശി (45)ആണ്‌ മരിച്ചത്‌. വളളിയാട്ടുമ്മല്‍ സന്തോഷ്‌ (44) സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന വളളാട്ടുമ്മല്‍ ശശി (40) ഗുരുതരമായ …

കോഴിക്കോട്‌ മദ്രസ ബസാറിലെ അപകടത്തില്‍ ഒരാള്‍കൂടി മരിച്ചു Read More

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

കൊച്ചി : കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്നും താഴെ വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) ആണ് മരണമടഞ്ഞത്. ഗുരുതര പരിക്കുകളോടെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി 13 -12 …

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു Read More

വയനാട് കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിൽ ; വാഹനത്തിൽ കുടുങ്ങി ഡ്രൈവർ മരിച്ചു

വയനാട് : വയനാട് വടുവഞ്ചാൽ കടച്ചിക്കുന്നിൽ കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ കുടുങ്ങിയ ടിപ്പർ വാഹനത്തിൻറെ ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സിൽവസ്റ്റർ ആണ് മരണമടഞ്ഞത്. 11- 12 -2020 ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് അപകടമുണ്ടായത്. വാഹനത്തിൽ …

വയനാട് കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിൽ ; വാഹനത്തിൽ കുടുങ്ങി ഡ്രൈവർ മരിച്ചു Read More

രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടില്ല; അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന് വീട്ടമ്മ മരിച്ചു

തൃശൂർ: രക്ഷാപ്രവർത്തകർ കണ്ടെത്താതെ അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന വീട്ടമ്മ മരിച്ചു.തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോടാണ് ദാരുണസംഭവം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരശേരി സ്വദേശി സന്ധ്യ (33) ആണ് മരിച്ചത്.കൂടെയുള്ളവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ വാഹനത്തിനിടയിൽ കുരുങ്ങി കിടക്കുകയായിരുന്നു സന്ധ്യ. …

രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടില്ല; അപകടത്തില്‍പ്പെട്ട വാഹനത്തിനടിയില്‍ കിടന്ന് വീട്ടമ്മ മരിച്ചു Read More

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങിയിറങ്ങിയ തമിഴ്‌നാട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു.

കൊച്ചി: ഫ്‌ളാറ്റിന്‍റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീണ ജോലിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി കുമാരിയാണ് ബാല്‍ക്കണിയിലൂടെ സാഹസപ്പെട്ട് ഇറങ്ങാന്‍ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണിവര്‍. ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്തതിനാല്‍ …

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങിയിറങ്ങിയ തമിഴ്‌നാട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. Read More