ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ പ്രഖ്യാപനം തദ്ദേശ സ്വംയഭരണ വകുപ്പ് മന്ത്രി നിർവ്വഹിച്ചു

കാസർകോട്: ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ. ഇതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, തുടങ്ങി വിവിധ മാനദണ്ഡങ്ങളിലായി100ൽ …

ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ പ്രഖ്യാപനം തദ്ദേശ സ്വംയഭരണ വകുപ്പ് മന്ത്രി നിർവ്വഹിച്ചു Read More

ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്

കാസർകോട്: ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 24 വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിക്കും. സംസ്ഥാനതലത്തില്‍ 200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് …

ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക് Read More

ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; പോളിസി വിതരണോദ്ഘാടനം ഫെബ്രുവരി 24 ന്

ആലപ്പുഴ: സർക്കാരിന്റെ ലൈഫ് സമ്പൂർണ ഭവനസുരക്ഷാ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗുണഭോക്താവിനുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് …

ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; പോളിസി വിതരണോദ്ഘാടനം ഫെബ്രുവരി 24 ന് Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം 24 ന് ജില്ലയില്‍ 20 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

പാലക്കാട്: സംസ്ഥാനത്തെ 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ മൂന്നാം ഘട്ടത്തില്‍ 18 ഗ്രാമപഞ്ചായത്തുകള്‍ക്കും (നെല്ലായ, പറളി, പൊല്‍പ്പുള്ളി, പെരുമാട്ടി, എലപ്പുള്ളി, …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം 24 ന് ജില്ലയില്‍ 20 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി Read More

കുന്നംകുളം മണ്ഡലത്തില്‍ 5 റോഡുകളുടെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 23ന്

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 4 റോഡുകളുടെയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഒരു റോഡിന്റെയും നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രു. 23) നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി …

കുന്നംകുളം മണ്ഡലത്തില്‍ 5 റോഡുകളുടെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 23ന് Read More

രണ്ടര ലക്ഷം ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം 24ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നു. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ യൂണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് …

രണ്ടര ലക്ഷം ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം 24ന് Read More