
റിപ്പോര്‍ട്ട്
ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ പ്രഖ്യാപനം തദ്ദേശ സ്വംയഭരണ വകുപ്പ് മന്ത്രി നിർവ്വഹിച്ചു
By ന്യൂസ് ഡെസ്ക്
•
February 25, 2021
കാസർകോട്: ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ. ഇതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, തുടങ്ങി വിവിധ മാനദണ്ഡങ്ങളിലായി100ൽ...
Read full story

