കേസുകള്‍ പൂര്‍ണമായും കുറഞ്ഞു: ഡല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ പൂട്ടുന്നു

June 25, 2021

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ പൂര്‍ണമായും കുറഞ്ഞ ഡല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ പൂട്ടുന്നു. രോഗികളുടെ കുറവ് തുടരുന്ന സാഹചര്യത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും, എന്‍ജിഒകളും നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടങ്ങളിലുള്ള ചികില്‍സാ ഉപകരണങ്ങള്‍ കോവിഡിന്റെ മൂന്നാം …