ജോൺ ലൂഥറിന്റെ ട്രെയിലർ പുറത്ത്
ജയസൂര്യ നായകനായ ക്രൈം ത്രില്ലര്‍ ചിത്രം’ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍ എത്തി. സസ്‌പെന്‍സും ദുരൂഹതയും നിലനിര്‍ത്തിക്കൊണ്ടുള്ള അത്യുഗ്രന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതാനായ അഭിജിത്ത് ജോസഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവും …
ജോൺ ലൂഥറിന്റെ ട്രെയിലർ പുറത്ത് Read More