കമ്പിത്തിരിയും മത്താപ്പുമായി ഞാന്‍ ആഘോഷിക്കുന്നു, അഭയ ഹിരണ്‍മയി

July 20, 2023

പിന്നണി ഗായിക അഭയയുടെ പുതിയ ചിത്രവും കുറിപ്പും സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. അഭയ ഹിരണ്‍മയി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. ലാത്തിരികളും പൂത്തിരികളും കൊണ്ട് ജീവിതം ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നെന്ന് അഭയ കുറിച്ചു. കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും അലങ്കാര ദീപങ്ങള്‍ക്ക് മദ്ധ്യത്തില്‍ …