സിസ്റ്റർ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്
കൊച്ചി: അഭയ കേസിൽ പ്രതിയായ സിസ്റ്റർ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്. ആറ് മാസത്തേക്കാണ് ഇളവ്. എല്ലാ ശനിയാഴാചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടാൽ മതിയെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ …
സിസ്റ്റർ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് Read More