സിസ്റ്റർ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്

July 3, 2022

കൊച്ചി: അഭയ കേസിൽ പ്രതിയായ സിസ്റ്റർ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്. ആറ് മാസത്തേക്കാണ് ഇളവ്. എല്ലാ ശനിയാഴാചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടാൽ മതിയെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ …

അഭയാ കേസ് പ്രതികൾക്ക് ജാമ്യം ഹൈക്കോടതി അനുവദിച്ചു

June 23, 2022

കൊച്ചി: അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 5 ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം, സംസ്ഥാനം വിടരുത്. ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ …

അഭയ കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

January 19, 2021

തിരുവനന്തപുരം: അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് എം. കോട്ടൂര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും. അപ്പീല്‍ …

സഭയ്ക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തണമെന്ന് ജോയിൻ്റ് ക്രിസ്ത്യൻ കൗൺസിൽ

December 22, 2020

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റവാളികളാണെന്ന് കോടതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭാനേതൃത്വം ഇനിയെങ്കിലുമൊരു ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നീണ്ട 28 വര്‍ഷങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചു. സഭയ്ക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിച്ചു …

‘മണിക്കൂറുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളുടെ ഹൃദയത്തിലിടം നേടി അടയ്ക്ക രാജു ‘

December 22, 2020

തിരുവനന്തപുരം: 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഭയ കേസിൽ വിധി വന്നപ്പോൾ സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെയും മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസിനെയും കടത്തി വെട്ടി സോഷ്യൽ മീഡിയയിൽ താരമായത് കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവാണ്. ഒരു കാലത്ത് …

ഇങ്ങനെയൊരു പര്യവസാനം പ്രതീക്ഷിച്ചില്ല ,ഹൃദയം നിറയുന്ന സന്തോഷം അഭയയുടെ പിതാവിൻ്റെ അഭിഭാഷകൻ എ എക്സ് വർഗീസ്

December 22, 2020

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഇങ്ങനെയൊരു പര്യവസാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് മുതിർന്ന അഭിഭാഷകൻ എ എക്സ് വർഗീസ്. അഭയയുടെ പിതാവായ ഐക്കര കുന്നേൽ തോമസിനു വേണ്ടി ദീർഘകാലം കേസ് വാദിച്ച അഭിഭാഷകൻ എ എക്സ് വർഗീസാണ്. “വൈകി വരുന്ന നീതി യഥാർത്ഥത്തിൽ നീതി നിഷേധമാണ്, …

അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സി.സെഫിയും സിബിഐ കോടതിയില്‍ കുറ്റം നിഷേധിച്ചു

November 11, 2020

തിരുവനന്തപുരം: അഭയ കേസിലെ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റം നിഷേധിച്ചത്. കോടതി പ്രതികളോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. 50ഓളം ചോദ്യങ്ങള്‍ കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായ 49 …

കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ അഭയാ കേസന്‍റെ വിചാരണ സ്റ്റേചെയ്‌തു

September 11, 2020

കൊച്ചി: തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന അഭയാ കേസിന്‍റെ വിജാരണ രണ്ടാഴ്‌ചത്തേക്ക്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തിരുവനന്തപുരത്തെ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട്‌ പ്രതികളായ ഫാദര്‍ തോമസ്‌ കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി സിംഗിള്‍ …