തൃശ്ശൂർ: 18 വയസ് മുതല്‍ ലോട്ടറി എടുത്തിരുന്ന 65 കാരന് ഒടുവിൽ ഒരുകോടി ഭാഗ്യം. വീട് നിര്‍മിക്കാനായി ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് ദുരിതത്തിലായ 65 കാരനായ അബ്ദുള്‍ ഖാദറിനെയാണ് കൊറോണക്കാലത്ത് ഭാഗ്യം തേടിയെത്തിയത്. മാള ജുമാ പള്ളിക്കു സമീപം സലൂണ്‍ നടത്തുകയാണ്...
Read full story