മഹാത്മാ അയ്യങ്കാളി ജയന്തിദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി

August 29, 2020

ന്യൂ ഡെൽഹി:മഹാത്മാ അയ്യങ്കാളിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ”മഹാത്മാ അയ്യങ്കാളിയെപ്പോലുള്ള മഹാന്മാരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. സാമൂഹിക പരിഷ്‌കരണത്തിനും അടിച്ചമര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാനുമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും പ്രചോദനമേകുന്നതാണ്. ജയന്തിദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു” – പ്രധാനമന്ത്രി ട്വീറ്റ് …