കാസര്‍ഗോള്‍ഡ്’ ടീസര്‍ പുറത്ത് .

July 15, 2023

മൃദുല്‍ നായർ സംവിധാനം ചെയ്ത ചിത്രമാണ്കാസര്‍ഗോള്‍ഡ്. ആസിഫ് അലി നായകനാകുന്ന ഈ ചിത്രത്തിന്റെ കഥയും മൃദുൽ നായർ തന്നെയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്.കാസര്‍ഗോഡ് എന്നാല്‍ മയക്കുമരുന്നാണെന്നോണോ വിചാരിച്ചേ ഇത് ഗോള്‍ഡെടാ’ എന്ന പഞ്ച് ഡയലോഗും ഉള്‍പ്പെടുത്തിയാണ് ടീസര്‍. ആസിഫ് അലി …