സിദ്ധാർത്ഥന്റെ മരണം രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂളാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും; ആർഷോ

March 2, 2024

പാലക്കാട്: സിദ്ധാർത്ഥന്റെ മരണത്തെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂൾ ആക്കി മാറ്റാം എന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയുമുള്ളതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിപ്പോർട്ടറിനോട്. എസ്എഫ്ഐയെ ഈ കേസിൽ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചിലരുടെ ശ്രമങ്ങൾ തുടരുകയാണ്. ഇത്തരം ശ്രമങ്ങളെ …