ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബർ 2ന്

August 17, 2023

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബർ 2ന് പകൽ 1:00 ന് തിരുവാറന്മുള ക്ഷേത്രക്കടവിൽ നടക്കും. പരമ്പരാഗത ശൈലിയിൽ തെയ് തെയ്…. തെയ്തോം …താളത്തിൽ തുഴഞ്ഞ് ഒന്നാമതെത്തുന്ന പള്ളിയോടത്തെ വിജയിയായി പ്രഖ്യാപിക്കുന്നതിനാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. എ, ബി ബാച്ചുകളിലായി 49 …

ആറന്‍മുള വള്ളസദ്യയ്ക്ക് ഞായറാഴ്‌ച ആരംഭംപത്തു വള്ളസദ്യകള്‍ ഞായറാഴ്‌ച നടക്കും. പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള വള്ളസദ്യ പാഞ്ചജന്യത്തില്‍ നടക്കും

July 23, 2023

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ ഞായറാഴ്‌ച ആരംഭിക്കും. എഴുപത്തിരണ്ടു നാളുകളില്‍ ആറന്‍മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിൻ്റെയും വഞ്ചിപ്പാട്ടിന്‍റെയും നിറ സാന്നിധ്യംകൊണ്ട് പൂര്‍ണമാകുന്നു. അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധത്താല്‍ ആറന്‍മുള നിറയുന്ന വളള സദ്യയുടെ ഉദ്ഘാടനം …