ആന്തമാനിലെ വീർ സവർക്കർ വിമാനത്താവളത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു .

July 24, 2023

ശക്തമായ മഴയിലും കാറ്റലും ആന്തമാൻ നിക്കോബാറിലെ വീർ സവർക്കർ വിമാനത്താവളത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു വീണു. . അഞ്ച് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ഫാൾസ് റൂഫ് ആണ് തകർന്ന് വീണത്. 2023 ജൂലൈ 18നാണ് …