ആലംകോട് പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ളകമ്പനിക്ക് അധികൃതരുടെ പച്ചക്കൊടി കുപ്പിവെള്ള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് ആലംകോടും കാളാച്ചാലും:പ്രക്ഷോപത്തിനൊരുങ്ങി സമര സമിതികള്‍

December 15, 2023

ആലംകോട് പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ളകമ്പനിക്ക് അധികൃതരുടെ പച്ചക്കൊടി കുപ്പിവെള്ള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് ആലംകോടും കാളാച്ചാലും:പ്രക്ഷോപത്തിനൊരുങ്ങി സമര സമിതികള്‍ ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ രണ്ട് കുപ്പിവെള്ളകമ്പനിക്ക് അധികൃതരുടെ പച്ചക്കൊടി.ആലംകോട്, കാളാച്ചാൽ പ്രദേശങ്ങളിലാണ് കുടിവെള്ള കമ്പനികള്‍ക്ക് ആരംഭിക്കുന്നത്. ഏതാനും വർഷം മുൻപ് ആലംകോട് സബീന …