വാഷ്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ല; വിമാനത്തിന്‍റെ തറയിൽ മൂത്രമൊഴിച്ച് യുവതി2 മണിക്കുറിലധികം കാത്തിരുന്നിട്ടും ബാത്ത്റും തുറന്നു നൽകിയില്ല.

July 23, 2023

കുറച്ചു നാളുകളായി വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു നിത്യകഥയായി മാറിയിരിക്കുകയാണ്. ഇതോടെ ഇത്തരം കഥകൾ ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരനു മേൽ മൂത്രമൊഴിക്കുന്നത് മുതൽ ജീവനക്കാർക്കു നേരെയുള്ള ആക്രമണങ്ങൾ വരെ അടുത്തിടെ വാർത്തകളിൽ …