ഇ.ഡി.സിയുടെ സഹകരണത്തോടെ ഔഷധസസ്യ കൃഷിക്ക് വനം വകുപ്പ് ആരംഭം കുറിക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനാശ്രിത ഗ്രാമങ്ങളില്‍ വനസംരക്ഷണ സമിതി (വി.എസ്.എസ്), ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി (ഇ.ഡി.സി) എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യ കൃഷിക്ക് വനം വകുപ്പ് ആരംഭം കുറിക്കുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വനാശ്രിത സമൂഹങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ …

ഇ.ഡി.സിയുടെ സഹകരണത്തോടെ ഔഷധസസ്യ കൃഷിക്ക് വനം വകുപ്പ് ആരംഭം കുറിക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ Read More

മുല്ലപ്പെരിയാറിൽ മരങ്ങൾ മുറിക്കാൻ മന്ത്രിയറിയാതെ തമിഴ്നാടിന് അനുമതി. ഉദ്യോഗസ്ഥ നടപടിയിൽ അതൃപ്തി പ്രകടമാക്കി എ കെ ശശീന്ദ്രൻ, മരം മുറി ബേബി ഡാം ബലപ്പെടുത്താൻ

ഇടുക്കി: മുല്ലപ്പെരിയാറിലെ മരംമുറിയില്‍ അതൃപ്തി പരസ്യമാക്കി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഓഫീസും മരംമുറിയെ കുറിച്ച് അറിഞ്ഞിട്ടില്ല. ചീഫ് വൈൽഡ് ഫോറസ്റ്റ് ഓഫീസറോട് വിശദീകരണം തേടിയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി …

മുല്ലപ്പെരിയാറിൽ മരങ്ങൾ മുറിക്കാൻ മന്ത്രിയറിയാതെ തമിഴ്നാടിന് അനുമതി. ഉദ്യോഗസ്ഥ നടപടിയിൽ അതൃപ്തി പ്രകടമാക്കി എ കെ ശശീന്ദ്രൻ, മരം മുറി ബേബി ഡാം ബലപ്പെടുത്താൻ Read More

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവം; ‘നിഘണ്ടു പ്രകാരം’ മന്ത്രി ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് നിയമോപദേശം

കൊല്ലം: കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. മലയാള നിഘണ്ടു’ പ്രകാരമാണ് നിയമോപദേശം ലഭിച്ചത്. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും, പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് …

കുണ്ടറ പീഡനക്കേസ് ഒതുക്കാൻ ശ്രമിച്ച സംഭവം; ‘നിഘണ്ടു പ്രകാരം’ മന്ത്രി ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് നിയമോപദേശം Read More

എന്‍സിപി നേതാവിനെതിരായ പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം

കൊല്ലം: എന്‍സിപി നേതാവിനെതിരായ പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പിതാവിനോടാണ് മന്ത്രി ഇക്കാര്യം ഉന്നയിക്കുന്നത്. ഇതിന്റെ ഫോണ്‍ …

എന്‍സിപി നേതാവിനെതിരായ പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം Read More

മികച്ച രീതിയില്‍ വൃക്ഷവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

കൊല്ലം :  വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ച രീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തു മെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകളുടെ …

മികച്ച രീതിയില്‍ വൃക്ഷവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും: മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

ഇക്കുറി ശശീന്ദ്രൻ്റെ വഴിയടയുമോ, മന്ത്രിയാകാന്‍ അവകാശ വാദമുന്നയിച്ച് കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ്

ആലപ്പുഴ: പുതിയ പിണറായി മന്ത്രിസഭയിൽ മന്ത്രിയാകാന്‍ അവകാശ വാദമുന്നയിച്ച് കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ്. എംഎല്‍എയായതോടെ തനിക്ക് മന്ത്രിയാകാനുള്ള യോഗ്യതയായി.തനിക്കും എ കെ ശശീന്ദ്രനും യോഗ്യതയുണ്ട്. ഇതില്‍ ആര് മന്ത്രിയാകണമെന്ന് പാര്‍ടി തിരുമാനിക്കും. മന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അത് …

ഇക്കുറി ശശീന്ദ്രൻ്റെ വഴിയടയുമോ, മന്ത്രിയാകാന്‍ അവകാശ വാദമുന്നയിച്ച് കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ് Read More

ചേളന്നൂരില്‍ ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മിക്കാൻ നാല് കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചേളന്നൂരില്‍ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന്  നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. ഹോമിയോപ്പതി വകുപ്പ് സീതാലയം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്ര ചികില്‍സാ കേന്ദ്രമാക്കി ചേളന്നൂര്‍ ഹോമിയോ …

ചേളന്നൂരില്‍ ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മിക്കാൻ നാല് കോടി രൂപയുടെ ഭരണാനുമതി Read More

മുന്നണി വിടാനുള്ള അടിയന്തര സാഹചര്യമെന്തെന്ന് കാപ്പൻ വ്യക്തമാക്കണമെന്ന് എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടണോ വേണ്ടയോ എന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുന്നതിന് മുന്‍പ് മറ്റൊരു മുന്നണിയില്‍ മാണി സി. കാപ്പന്‍ ചേര്‍ന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണ്. എന്തുകൊണ്ടാണ് …

മുന്നണി വിടാനുള്ള അടിയന്തര സാഹചര്യമെന്തെന്ന് കാപ്പൻ വ്യക്തമാക്കണമെന്ന് എ.കെ.ശശീന്ദ്രൻ Read More

എൽ ഡി എഫിലും മുറുമുറുപ്പ് പാലാ വിട്ടുള്ള കളിയില്ലെന്ന് എൻ സി പി, തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി. പാർട്ടി നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ വ്യക്തമാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ എൻ സി പി തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ എല്‍ഡിഎഫ് യോഗത്തില്‍ …

എൽ ഡി എഫിലും മുറുമുറുപ്പ് പാലാ വിട്ടുള്ള കളിയില്ലെന്ന് എൻ സി പി, തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍ Read More