ആലപ്പുഴ: ജില്ലാ കളക്ടര്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തി

ആലപ്പുഴ:  കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.   കൈനകരി പഞ്ചായത്തിലെ ചേന്നങ്കരി വട്ടക്കായല്‍, കൂലിപ്പുരയ്ക്കല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയ മേഖലകളിലെ ജനങ്ങളോട് സുരക്ഷിത …

ആലപ്പുഴ: ജില്ലാ കളക്ടര്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തി Read More

ആലപ്പുഴ: മഴ; ജില്ലയിൽ ജാഗ്രതാ സംവിധാനം സജ്ജം

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുകയും ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രതാ സംവിധാനം ശക്തമാക്കി. ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതി വിലയിരുത്തി. രാപ്പകൽ ജാഗ്രത ഉറപ്പാക്കാനും …

ആലപ്പുഴ: മഴ; ജില്ലയിൽ ജാഗ്രതാ സംവിധാനം സജ്ജം Read More

ആലപ്പുഴ: ഗാന്ധിജയന്തി ദിനത്തില്‍ സര്‍വ്വ ധര്‍മ്മ സമഭാവനാ ശാന്തിയാത്ര നടത്തി

ആലപ്പുഴ:  ഗാന്ധിജയന്തി ദിനത്തില്‍ കേരളാ സര്‍വോദയമണ്ഡലത്തിന്റെ നേതൃത്വത്തില്‍ മത സൗഹാർദ്ദ സന്ദേശവുമായി സര്‍വ്വ ധര്‍മ്മ സമഭാവനാ ശാന്തിയാത്ര നടത്തി.  ആലപ്പുഴ കളക്ടറേറ്റിലെ സ്മൃതി മണ്ഡപത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ കേരള സര്‍വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്. സുധീറിന് പതാക …

ആലപ്പുഴ: ഗാന്ധിജയന്തി ദിനത്തില്‍ സര്‍വ്വ ധര്‍മ്മ സമഭാവനാ ശാന്തിയാത്ര നടത്തി Read More

ആലപ്പുഴ: കോവിഡ് പ്രതിരോധം ഉറപ്പാക്കി ഗാന്ധിജയന്തി ആഘോഷം

ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഒക്ടോബര്‍ രണ്ട്ന് രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും …

ആലപ്പുഴ: കോവിഡ് പ്രതിരോധം ഉറപ്പാക്കി ഗാന്ധിജയന്തി ആഘോഷം Read More

ആലപ്പുഴ: സഫലം പദ്ധതിക്ക് തുടക്കം ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരമാണെന്ന്  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ജി രാജേശ്വരി പറഞ്ഞു. അറുപതു ശതമാനം ഭിന്നശേഷിക്കാരായ തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ സംരംഭമായ സഫലത്തിന്റെ …

ആലപ്പുഴ: സഫലം പദ്ധതിക്ക് തുടക്കം ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം 30നകം പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം ഒക്ടോബര്‍ 30നകം പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.സി റോഡിലെ നിര്‍മാണ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തരമായി …

പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം 30നകം പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം Read More

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉടന്‍ പൂര്‍ത്തിയാകും

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.  കെയര്‍ ഇന്ത്യയുടെ സഹായത്തോടെ കോസ്റ്റ്‌ഫോര്‍ഡ് ആണ് നിര്‍മാണ …

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉടന്‍ പൂര്‍ത്തിയാകും Read More

ഒരു നെല്ലും ഒരു മീനും പദ്ധതി ഊര്‍ജ്ജിതമാക്കും

ആലപ്പുഴ: ജില്ലയിലെ പട്ടണക്കാട് കാര്‍ഷിക മേഖലകളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍. ഒരു നെല്ലും ഒരു മീനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതിസന്ധികളും അറിയുന്നതിനുമായി …

ഒരു നെല്ലും ഒരു മീനും പദ്ധതി ഊര്‍ജ്ജിതമാക്കും Read More

ആലപ്പുഴ: എ സി റോഡ് പുനർനിർമ്മാണം; പാലംപണി നടക്കുന്ന ഭാഗങ്ങളില്‍ നാല് ചക്രവാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും-ജില്ല കളക്ടര്‍

• ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പാലം പുനർനിർമ്മാണം നടക്കുന്ന കൈതവന ഭാഗത്ത് വാഹനങ്ങൾ കർശനമായി നിയന്ത്രിക്കാൻ ജില്ലാകലക്ടര്‍ എ.അലക്സാണ്ടര്‍ നിർദ്ദേശം നൽകി. നേരത്തെതന്നെ ഇരുചക്രവാഹനങ്ങളും ആംബുലൻസും അടിയന്തിര സാഹചര്യങ്ങളില്‍ ചെറിയ നാലുചക്ര വാഹനങ്ങളും താല്‍ക്കാലികമായി തയ്യാറാക്കിയ പാലത്തിലൂടെ കടത്തിവിടാൻ തീരുമാനിച്ചിരുന്നെങ്കിലും …

ആലപ്പുഴ: എ സി റോഡ് പുനർനിർമ്മാണം; പാലംപണി നടക്കുന്ന ഭാഗങ്ങളില്‍ നാല് ചക്രവാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും-ജില്ല കളക്ടര്‍ Read More

കുട്ടികളിലൂടെ ആരോഗ്യശീലവത്കരണം; ജില്ലയിൽ ‘ആരോഗ്യപാഠ’ത്തിന് തുടക്കം

ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ  ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആരോഗ്യശീലവത്ക്കരണ പരിപാടി ‘ആരോഗ്യപാഠം’ ജില്ലയിൽ ആരംഭിച്ചു. കോവിഡ് കാലത്ത് കുട്ടികൾ കാട്ടേണ്ട ജാഗ്രതയെക്കുറിച്ച് ലൂർദ്ദ് മേരി യു.പി സ്‌ക്കൂൾ വാടയ്ക്കലിലെ കുട്ടികളുമായി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ സംവദിച്ചു. ജില്ലാ മെഡിക്കൽ …

കുട്ടികളിലൂടെ ആരോഗ്യശീലവത്കരണം; ജില്ലയിൽ ‘ആരോഗ്യപാഠ’ത്തിന് തുടക്കം Read More