
റിപ്പോര്‍ട്ട്
ആലപ്പുഴ: ജില്ലാ കളക്ടര്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തി
By ന്യൂസ് ഡെസ്ക്
•
October 18, 2021
ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി. കൈനകരി പഞ്ചായത്തിലെ ചേന്നങ്കരി വട്ടക്കായല്‍, കൂലിപ്പുരയ്ക്കല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയ മേഖലകളിലെ ജനങ്ങളോട് സുരക്ഷിത...
Read full story










