ആലപ്പുഴ: ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

ആലപ്പുഴ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  ഒമിക്രോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിദേശത്തുനിന്ന്  എത്തുന്നവരുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനുമായി ജില്ലാ മെഡിക്കൽ ഓഫീസിൽ …

ആലപ്പുഴ: ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ Read More

ആലപ്പുഴ: മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

ആലപ്പുഴ: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ആലപ്പുഴ ജില്ലയിലെ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ നിലവില്‍ 465 സ്ഥാപനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഗവണ്‍മെന്റ്, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ദന്തല്‍ …

ആലപ്പുഴ: മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം Read More

ആലപ്പുഴ: കുട്ടനാട്ടില്‍ എക്കല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍. നവംബര്‍ 16ന് മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ക്ക് തുടക്കം …

ആലപ്പുഴ: കുട്ടനാട്ടില്‍ എക്കല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ Read More

ആലപ്പുഴ: എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കൂടുതല്‍ ഗ്രൂവല്‍ സെന്ററുകള്‍ തുറക്കും

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഗ്രുവല്‍ സെന്ററുകള്‍ (കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍) തുറക്കും. താലൂക്കിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തോമസ് കെ. തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. …

ആലപ്പുഴ: എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ കൂടുതല്‍ ഗ്രൂവല്‍ സെന്ററുകള്‍ തുറക്കും Read More

ആലപ്പുഴ: ലൈഫ് മിഷന്‍; അര്‍ഹതാ പരിശോധന പുരോഗമിക്കുന്നു

ആലപ്പുഴ: ലൈഫ് മിഷന്റെ 2017ലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നവരില്‍ നിന്ന് പിന്നീട് ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന ആലപ്പുഴ ജില്ലയില്‍ പുരോഗമിക്കുന്നു. ആകെ 62173 അപേക്ഷകളാണ് ഓണ്‍ലൈനില്‍ ലഭിച്ചത്. ഇതില്‍ 47403 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 14770 പേര്‍ ഭൂരഹിത ഭവനരഹിതരുമാണ്. …

ആലപ്പുഴ: ലൈഫ് മിഷന്‍; അര്‍ഹതാ പരിശോധന പുരോഗമിക്കുന്നു Read More

ആലപ്പുഴ: പ്രതീക്ഷ പദ്ധതി: നാലാം ഘട്ടം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും എ.ഡി.ആര്‍.എഫും സംയുക്തമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രതീക്ഷ പദ്ധതിയുടെ നാലാം ഘട്ടം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.  കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ …

ആലപ്പുഴ: പ്രതീക്ഷ പദ്ധതി: നാലാം ഘട്ടം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു Read More

ആലപ്പുഴ: പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായിപൂര്‍ത്തിയാക്കണം- ജില്ലാ കളക്ടര്‍

ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്  ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹരിപ്പാട്, കായംകുളം മേഖലയില്‍ ദേശീയ പാതയിലെ …

ആലപ്പുഴ: പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായിപൂര്‍ത്തിയാക്കണം- ജില്ലാ കളക്ടര്‍ Read More

സ്കൂള്‍ തുറക്കല്‍; ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി

ആല്പപുഴ: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലയിലെ സ്കൂളുകള്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കെട്ടിടങ്ങളുടെ സുരക്ഷ, പരിസര ശുചിത്വം, കോവിഡ് പ്രതിരോധം എന്നിവയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് കളക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളിയാകുളം ഗവണ്‍മെന്റ് …

സ്കൂള്‍ തുറക്കല്‍; ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി Read More

ആലപ്പുഴ: കൈനകരി മേഖലയിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കും

ആലപ്പുഴ: കൈനകരി മേഖലയിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. കനകാശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതു കണക്കിലെടുത്താണിത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ …

ആലപ്പുഴ: കൈനകരി മേഖലയിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കും Read More

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ എം.എല്‍.എയും കളക്ടറും സന്ദര്‍ശിച്ചു

ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ. തോമസ് എം.എല്‍.എയും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും സന്ദര്‍ശിച്ചു. നിലവില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷനില്‍ രണ്ട് വിഭാഗമായി തിരിച്ചാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 53 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്.  മഴ …

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ എം.എല്‍.എയും കളക്ടറും സന്ദര്‍ശിച്ചു Read More