കോഴിക്കോട് ലോഡ്‌ജില്‍ ലഹരി പാര്‍ട്ടി. യുവതിയടക്കം 8 പേര്‍ പിടിയില്‍
കോഴിക്കോട് : നഗരമദ്ധ്യത്തില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു യുവതിയും ഏഴ് യുവാക്കളുമാണ് അറസറ്റിലായത്. കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ ഹാഷിഷും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചടുത്തു. പിറന്നാള്‍ …
കോഴിക്കോട് ലോഡ്‌ജില്‍ ലഹരി പാര്‍ട്ടി. യുവതിയടക്കം 8 പേര്‍ പിടിയില്‍ Read More