മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

August 3, 2023

ബെംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാന്നിധ്യയാണു മരിച്ചത്. 02/08/23 ബുധനാഴ്ച രാവിലെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് …