‘കശ്മീർ ഫയൽസി’ന് ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം നൽകിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

August 25, 2023

ന്യൂഡൽഹി: അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം കശ്മീർ ഫയൽസിന് ലഭിച്ചതിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ‘ദ കശ്മീർ ഫയൽസി’ന് ദേശീയ അവാർഡ് നൽകിയത് അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിൻ പറഞ്ഞു. സിനിമ-സാഹിത്യ പുരസ്‌കാരത്തിൽ രാഷ്ട്രീയം ഒഴിവാക്കണമെന്ന് …