
റിപ്പോര്‍ട്ട്
റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസ്: ഹൈക്കോടതികളോട് വിശദീകരണം തേടി സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
August 3, 2021
ന്യൂഡല്‍ഹി: ഐടി നിയമത്തിലെ 66എ വകുപ്പ് 2015 മാര്‍ച്ചില്‍ തങ്ങള്‍ റദ്ദാക്കിയതിനു ശേഷവും ഈ വകുപ്പുപയോഗിച്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരേ സുപ്രീം കോടതിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാ ഹൈക്കോടതികളിലെയും രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും നോട്ടീസയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. സമഗ്രമായ ഉത്തരവിലൂടെ...
Read full story


