തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആറുവയസുകാരിയുടേത്‌ കൊലപാതകം: അയല്‍വാസി അറസ്റ്റില്‍

July 5, 2021

ഇടുക്കി : വണ്ടിപ്പെരിയാറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആറുവയസുകാരിയുടേത്‌ കൊലപാതകമെന്ന്‌ പോലീസ്‌ . പെണ്‍കുട്ടിെയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്‌ തെളിഞ്ഞു. സംഭവത്തില്‍ അയല്‍വാസി വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ അറസ്റ്റിലായി. 2021 ജൂണ്‍ 30 നാണ്‌ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ …