അന്തര്‍സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍

കോഴിക്കോട്‌ : കോഴിക്കോട്‌ ജില്ലയിലെ കൊടശേരിയില്‍ നിന്നും 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍. കുറ്റിക്കാട്ടൂര്‍ ആനശേരിയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തമിഴ്‌നാട്‌ മേട്ടുപ്പാളയം സ്വദേശി വിജയന്‍ എന്ന കുട്ടിവിജയന്‍(48) ആണ്‌ അറസ്റ്റിലായത്‌. കേരളം,തമിഴ്‌നാട്‌, കര്‍ണാടക, പോണ്ടിച്ചേരി …

അന്തര്‍സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍ Read More

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം

തുറവൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിെട നിയന്ത്രണം വീട്ട്‌ പാഞ്ഞുവന്ന മിനിയോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയിലെ പട്ടണക്കാട്‌ പൊന്നാംവെളി ജംഗ്‌ഷന്‌ സമീപം 2022 ഫെബ്രുവരി 13ന്‌ പുലര്‍ച്ചെ 5.50നാണ്‌ സംഭവം. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര വെളളാപ്പളളി അമ്മുപ്പിളളില്‍ …

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം Read More

മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു

മലപ്പുറം : ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. പാലക്കാട്‌ കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ്‌ മരിച്ചത്‌. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 31 ഓടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ജൂണ്‍ 1ന്‌ വൈകുന്നേരത്തോടെയാണ്‌ മരിച്ചത്‌. കഴിഞ്ഞ …

മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു Read More

മരം വെട്ടിമാറ്റുന്നതിനിടെ തലയില്‍ വീണ് ദാരുണാന്ത്യം

നെടുംകണ്ടം: പറമ്പില്‍ മരം വെട്ടിമാറ്റുന്നതിനിടയില്‍ മരം തലയില്‍ വീണ് ഹെഡ് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നെടുംകണ്ടം സെയ്ന്‍ന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എഴുകും വയല്‍ സ്വദേശി കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ് മരിച്ചത്. ഇരട്ടാറ്റിലെ പുരയിടത്തില്‍ വീട് നിര്‍മ്മിക്കുന്നതിനായി …

മരം വെട്ടിമാറ്റുന്നതിനിടെ തലയില്‍ വീണ് ദാരുണാന്ത്യം Read More

വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

ചിറയിന്‍കീഴ്: കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് …

വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍ Read More

മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ആലപ്പുഴ: മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തലവടി നീരേറ്റുപുറം കുറവംപറമ്പില്‍ സുരേഷ് 48 ആണ് മരിച്ചത്. യാത്രക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കിയിരുന്നു. ഇതിനിടെ കര്‍ണ്ണാടകയിലെ കുപ്പത്തിനും …

മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍

കൊച്ചി:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കുളളില്‍ മരിച്ച നിലയയില്‍ കണ്ടെത്തി. കളമശേരി പളളിലാങ്കര കുണ്ടല വീട്ടില്‍ ഡേവിഡിന്റെ മകന്‍ ശരവണന്‍(48) ആണ് മരിച്ചത്. കടവല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍ വേദ ആശുപത്രിയിലെ അറ്റൻഡറാണ് മരിച്ച ശരവണന്‍. സ്വന്തം ഓട്ടോയിലാണ് ജോലിക്കെത്തിയിരുന്നത്. ഹൃദയാഘാതമാണോ …

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ Read More

മലപ്പുറം സ്വദേശി ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍

ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കല്‍ മുഹമ്മദാലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെളളക്കെട്ടില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (02.10.2020) വൈകുന്നേരം മക്കയില്‍ നിന്ന് ഇദ്ദേഹവും സുഹൃത്തുക്കളും ജിദ്ദക്കടുത്തുളള …

മലപ്പുറം സ്വദേശി ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ Read More

തെങ്ങ് മറിഞ്ഞ് വീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് മറിഞ്ഞുവീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സുനില്‍(48) ആണ് അപകടത്തില്‍ പെട്ടത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സുനില്‍.

തെങ്ങ് മറിഞ്ഞ് വീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു Read More