റിപ്പോര്‍ട്ട്

അന്തര്‍സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍

By ന്യൂസ് ഡെസ്ക് June 26, 2022
കോഴിക്കോട്‌ : കോഴിക്കോട്‌ ജില്ലയിലെ കൊടശേരിയില്‍ നിന്നും 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ്‌ അറസ്‌റ്റില്‍. കുറ്റിക്കാട്ടൂര്‍ ആനശേരിയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തമിഴ്‌നാട്‌ മേട്ടുപ്പാളയം സ്വദേശി വിജയന്‍ എന്ന കുട്ടിവിജയന്‍(48)...
Read full story
റിപ്പോര്‍ട്ട്

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം

By ന്യൂസ് ഡെസ്ക് February 14, 2022
തുറവൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിെട നിയന്ത്രണം വീട്ട്‌ പാഞ്ഞുവന്ന മിനിയോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയിലെ പട്ടണക്കാട്‌ പൊന്നാംവെളി ജംഗ്‌ഷന്‌ സമീപം 2022 ഫെബ്രുവരി 13ന്‌ പുലര്‍ച്ചെ 5.50നാണ്‌ സംഭവം. അപകടത്തില്‍ പിക്കപ്പ് വാന്‍...
Read full story
മലപ്പുറം : ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. പാലക്കാട്‌ കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ്‌ മരിച്ചത്‌. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 31 ഓടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍...
Read full story
റിപ്പോര്‍ട്ട്

മരം വെട്ടിമാറ്റുന്നതിനിടെ തലയില്‍ വീണ് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് March 3, 2021
നെടുംകണ്ടം: പറമ്പില്‍ മരം വെട്ടിമാറ്റുന്നതിനിടയില്‍ മരം തലയില്‍ വീണ് ഹെഡ് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നെടുംകണ്ടം സെയ്ന്‍ന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എഴുകും വയല്‍ സ്വദേശി കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ്...
Read full story
ചിറയിന്‍കീഴ്: കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്. തിരുവനന്തപുരം...
Read full story
ആലപ്പുഴ: മകളെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ ചേര്‍ത്തശേഷം മടങ്ങിവരുന്ന വഴി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തലവടി നീരേറ്റുപുറം കുറവംപറമ്പില്‍ സുരേഷ് 48 ആണ് മരിച്ചത്. യാത്രക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ...
Read full story
കൊച്ചി:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കുളളില്‍ മരിച്ച നിലയയില്‍ കണ്ടെത്തി. കളമശേരി പളളിലാങ്കര കുണ്ടല വീട്ടില്‍ ഡേവിഡിന്റെ മകന്‍ ശരവണന്‍(48) ആണ് മരിച്ചത്. കടവല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍ വേദ ആശുപത്രിയിലെ അറ്റൻഡറാണ് മരിച്ച...
Read full story
ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വെളളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കല്‍ മുഹമ്മദാലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെളളക്കെട്ടില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (02.10.2020) വൈകുന്നേരം...
Read full story
റിപ്പോര്‍ട്ട്

തെങ്ങ് മറിഞ്ഞ് വീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 29, 2020
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് മറിഞ്ഞുവീണ് ആശുപത്രി ജീവനക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സുനില്‍(48) ആണ് അപകടത്തില്‍ പെട്ടത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സുനില്‍.
Read full story