എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി

പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച …

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി Read More

വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. : പാണഞ്ചേരി പഞ്ചായത്തിൽ ഡ്രൈ ഡേ

തൃശ്ശൂർ: തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈൽ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ …

വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. : പാണഞ്ചേരി പഞ്ചായത്തിൽ ഡ്രൈ ഡേ Read More

ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ കുഴഞ്ഞുവീണ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടനായ കൊംചട ശ്രീനിവാസ് (47) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിൽ വെച്ച് നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൊഴിഞ്ഞുവീണ ആണ് നടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. ചികിത്സക്കുശേഷം ശ്രീകാകുളത്ത് വീട്ടിലേക്ക് ശംങ്ക്രാന്തി …

ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ കുഴഞ്ഞുവീണ് മരിച്ചു Read More

ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു

അമ്പലപ്പുഴ : ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു. പുറക്കാട്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ മാളിയേക്കല്‍ വീട്ടില്‍ സെയ്‌ത്‌ മുഹമ്മദ്‌- സുലേഖ ദമ്പതികളുടെ മകന്‍ സെയ്‌ഫുദ്ദീന്‍ (47) ആണ്‌ മരിച്ചത്‌. ദേശീയ പാതയില്‍ പുറക്കാട്‌ …

ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു Read More

സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ചന്ദ്രദേവ് (47) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. 11/07/21 ഞായറാഴ്ച രാവിലെ ആറ് മണിയോടെ ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും …

സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

പളളുരുത്തി പ്രവീണ്‍ വധക്കേസിലെ പ്രതി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കൊച്ചി: ഡിവൈഎസ്‌പി ആര്‍ ഷാജി ഉള്‍പ്പെട്ട പ്രവീണ്‍ വധക്കേസിലെ പ്രതിയായിരുന്ന പി പി പ്രിയന്‍(47) കോവിഡ്‌ ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. പരേതനായ പീടയേക്കല്‍ പ്രകാശന്റെ മകനാണ്‌ പ്രിയന്‍. കുറച്ചുദിവസമായി കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ 2005 ഫെബ്രുവരി …

പളളുരുത്തി പ്രവീണ്‍ വധക്കേസിലെ പ്രതി കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്ക്കുപ്പ എന്ന സ്ഥലത്താണ് സംഭവം. നെയ്ക്കുപ്പ സ്വദേശിനിയായ വെള്ളിലാട്ട് ഗംഗാദേവി (47) ആണ് മരിച്ചത്. 02/04/21 വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ഗംഗാദേവിയെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ …

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു Read More